തര്‍ജ്ജനി

ഒരു കോടി വൃക്ഷങ്ങള്‍...

പ്രശസ്ത സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായ ശ്രീ എം. കെ ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സംരംഭമാണ് പ്രോജക്ട് ആരണ്യകം. ഒരുകോടി മരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു പിടിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആയിരം വൃക്ഷങ്ങളുള്ള മോഡ്യൂളുകളായാണ് ആരണ്യകം പദ്ധതി നടപ്പിലാക്കുന്നത്.

പ്രോജക്ട് ആരണ്യകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: ഒരു കോടി വൃക്ഷങ്ങള്‍...