തര്‍ജ്ജനി

ചാക്യാര്‍കൂത്ത് - ആമുഖം

കൂടിയാട്ടത്തിലെ വാചികപ്രധാനമായ ഭാഗമാണ് കൂത്ത്. ചാക്യാര്‍കൂത്ത്, ചാക്യാരുടെ പ്രബന്ധം പറയല്‍ എന്നൊക്കെ പ്രസ്തുത കലയെ പറയാറുണ്ട് ശാസ്ത്രനിബദ്ധമായ കൂടിയാട്ടത്തില്‍ ഏതൊരു സാധാരണക്കാരനും രസിക്കാവുന്ന തരത്തിലാണ് കൂത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദൂഷകന്റെ ഭാഷ പ്രാകൃതമാണെങ്കിലും വ്യാഖ്യാനമെല്ലാം മലയാളത്തിലാണ്. കൂടിയാട്ടത്തില്‍ വിദൂഷകന്‍ മാത്രമേ മലയാളം സംസാരിക്കൂ. നായകന്റെ ഭാഷ സംസ്കൃതവും നായികയുടേത് പ്രാകൃതവുമാണ്.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org