തര്‍ജ്ജനി

മലയാളം ഓപ്പൺടൈപ്പ് ഫോണ്ടുകൾ ഓൺലൈൻ ?

മലയാളം ഓപ്പൺടൈപ്പ് ഫോണ്ടുകൾ ഓൺലൈൻ ആക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ എന്തൊക്കെ?
അതോ ഇത് അനാവശ്യ ചിന്തയാണോ ?
എന്റെ ഒരു സുഹൃത്തിന് ഏരിയൽ മാത്രമേയുള്ളു. ഫോണ്ട് ഡൗൺലോഡ് ചെയ്യാൻ അനുവാദമില്ല...
ഇനീപ്പോ ഞാൻ എന്ത് ചെയ്യും? ഒന്ന് ഇംപ്രസ്സ് ചെയ്യിക്കാമെന്ന് കരുതീപ്പോ....