തര്‍ജ്ജനി

രചനയുടെ മലയാളം ഓയെസ്

സത്യത്തിലെന്താണു്? എവിടെ കിട്ടും? താഴെയുള്ള ആംഗലം ഹിന്ദുവില്‍ വന്ന വാര്‍ത്ത പകര്‍ത്തിയതാണു്.

Rachana Malayalam was released on Feb 16 , 2006 .

Computer operating system in Malayalam launched :
Thiruvananthapuram: Rachna, billed as the first computer operating system in Malayalam language and the first such system in a regional language in the country, was launched here Thursday.

The operating system, developed by four people in Kerala, is in the Linux platform and is an open software. The software will make multimedia operations and chat possible in Malayalam.

Speaking to IANS on the sidelines of the launch, K.H. Hussain, the team leader, said: "This unique system comes at a time when even Microsoft is still working on a Malayalam operating system."

"We had discussions with them but they still are working on the issue of a Malayalam script," said Hussain, who works as a librarian in an autonomous institute in Trissur.

"This has come after close to nearly three years of working on the Rachna font under GPL (General Public License) on the original Malayalam script that was developed in the late nineties," said N. Gangadharan, a team member.

He said the biggest advantage of this operating system is that henceforth advanced computing in Malayalam will be possible.

"Before we launch it in the market we want feedbacks so as to incorporate more things, including a spell check," added Gangadharan, who works in the Malayalam Lexicon department of Kerala University.

Among the features of this new operating system include the opening of any MS Office file, to make any file into PDF format, and for the first time sorting is possible in Malayalam.

The other two members of the team are J. Chitraja Kumar, a colleague of Gangadharan, and Rajiv Sebastian, a 24-year-old engineer.

Friends and well-wishers of the team members, mostly students and teachers of Malayalam, attended the function.

Submitted by Sunil on Mon, 2006-09-11 18:10.

കെവീ, ഇതൊരു പ്രശ്നമാണ് എന്നാണ് ഹുസ്സൈന്‍ ഞങളോട്‌ പറഞത്‌. മാര്‍ക്കെറ്റില്‍ കിട്ടില്ല്യാത്രെ. ഈ വാര്‍ത്ത എപ്പോ വന്നതാ? ഇന്നത്തെ ഹിന്ദുവിലാണോ? എങ്കില്‍ നമുക്ക്‌ ഹുസ്സൈനെയോ മറ്റൊ ബന്ധപ്പെടാം. ഡോക്ടര്‍ മഹേഷുമുണ്ടല്ലോ ഇവിടെ, കൂടുതല്‍ അറിയുമായിരിക്കും. അദ്ദേഹ് പറയുന്നത് എന്താണെന്ന്‌ കാത്തിരിക്കാം. -സു-
-S-

Submitted by kevinsiji on Mon, 2006-09-11 18:16.

മാഷേ, പത്രസമ്മേളനവും ഉത്ഘാടനമഹാമഹവും എല്ലാം കഴിഞ്ഞിട്ടു് കാലം കുറച്ചായി. നമ്മള്‍ കാത്തിരിപ്പു ഇപ്പോഴും തുടരുന്നു. ഇതാ ഈ കണ്ണിയില്‍ പിടിച്ചാല്‍ ഹിന്ദുവിലെ വാര്‍ത്ത വായിയ്ക്കാം. കഴിഞ്ഞ ഫെബ്രുവരി 15-ആം തീയ്യതിയിലെ വാര്‍ത്തയാണു്.
http://www.hindu.com/2006/02/15/stories/2006021521570200.htm

Submitted by mangalat on Mon, 2006-09-11 22:43.

ഇക്കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നുവെന്ന് ചിത്രജന്‍ പറഞ്ഞു. മലയാളത്തില്‍ ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ വരുന്നുവെന്നതിനെ പൊതുവേ കേരളീയര്‍ വളരെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
ലിനക്സിനോട് പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യം മലയാളികള്‍ക്കുണ്ട്.അതേ അളവില്‍ അതിനെക്കുറിച്ച് അജ്ഞതയും. കേറളത്തിലെ ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനമാകട്ടെ ലിനക്സ് ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കാന്‍ ഇക്കാലമത്രയായും ശ്രമിച്ചിട്ടില്ല.
എന്റെ കോളേജിലെ കുട്ടികള്‍ക്കു വേണ്ടി ഒരു ലിനക്സ് പരിശീലനപരിപാടി സംഘടിപ്പിക്കുവാന്‍ രണ്ടു കൊല്ലത്തിലേറെയായി ശ്രമിക്കുന്നു.ക്ലാസ്സെടുക്കാന്‍ ആരെയും കിട്ടാനില്ല. ഇത്തരം ഒരു ദേശത്ത് പരിമിതമായ ഒരു വിപണിയിലേക്കാണ് രചന ലിനക്സ് പുറത്തിറങ്ങുന്നത്.

Submitted by ralminov on Mon, 2006-09-11 23:36.

On Feb 16, 2006, Rachana released our Rachana Malayalam OS with full support
for Malayalam language. It is based on Kubuntu Dapper.

from

http://www.opensubscriber.com/message/kubuntu-devel@lists.ubuntu.com/3640794.html