തര്‍ജ്ജനി

- ദി ഡോോണ് -

PHASE - 1
സെപ്. 5; തിരുവോണം. ഉച്ചയ്ക്ക് 2:30. ഗംഭീരമായ ഒരൂണു കഴിഞ്ഞ് ഒന്ന് മയങ്ങി.

PHASE - 2
വൈകുന്നേരം ആറു മണി, ചായയൊക്കെ കുടിച്ചിരിക്കവെ ഒരൈടിയ!
ഒരു സിനിമയ്ക്ക് പോയാലോ? എന്റെയൊരു സുഹൃത്ത് അതേ നേരം വീട്ടടില് വരുന്നു.
അല്പ നേരം അവനുമായി കത്തി വെച്ചിുരുന്നു, പിന്നെ സിനിമ കാണാന് അവനെയും
ക്ഷണിച്ചു. ഞങ്ങള് വീട്ടടില് നിന്ന് തിരിക്കുന്നു.

PHASE - 3
9 മണി, തിയറ്ററില് എത്തിയതോടെ മൂന്നാമതൊരു സുഹൃത്തിനെക്കൂടി വിളിച്ചു വരുത്തി.
അങ്ങനെ പടം തുടങ്ങുകയായി...

ഷാജി കൈലാസിന്റെ (അമാനുഷിക-നായകന് ഫോര്മുല) സഥിരം ശൈലിയില്
ദിലീുുപിലും "അപ്പ്ളൈ" ചെയ്തിരിക്കുന്നു. മാതാപിതാക്കള് കണ്മുനപില് വീണു മരിക്കുന്നത്
നേരില് കാണുന്ന ഒരു കുട്ടടി, കൊലയാളിയുടെ തോക്കെടുത്തുകൊണ്ട ഓടിയൊളിക്കുന്നു.
അധികം വൈകാതെ അതേ തോക്ക് ഉപയോഗിച്ച് ആ കൊച്ച് പയ്യയന്സ് വില്ലലനെ
കൊല്ലലുന്നു. ഈ കൊലകള് എന്തിനുി വേണടി? ആര്ക്കറിയാം!

NB: ഈയിടെ മുംബൈയില് നടന്ന പ്റമോദ് മഹാജന് വധക്കേസിലേക്കാണോ പുള്ളി
ഹിന്റ് ചെയ്തതെന്നറയില്ലല.

അധികം താമസിയാതെ ഒരു "കാസിം ബാബ" (ലാല്) രംഗം കൈയടക്കുന്നു.
അവിടന്നങ്ങോട്ടട് രാം ഗോപാല് വര്മ്മയുടെ - സര്ക്കാര് - എന്ന സിനിമയിലെ ചില
പ്റസക്തമായ രംഗങ്ങള് ഫ്റെയിം ടു ഫ്റെയിം കോപ്പി-പേസ്റ്റ് ചെയ്തിരിക്കുന്നു.
കോപ്പി-പേസ്റ്റ് ചെയ്യയാനോ തുനിഞ്ഞിറങ്ങി; എന്നാ പിന്നെ അത് കുറേക്കൂടി
വൃത്തിയോടെ ചെയ്തൂടെ!

നിര്ജീവമായ ആക്ഷന് രംഗങ്ങള്; എതിരാളികള് "എന്നെ ഇടിക്കൂ" എന്ന ഭാവത്തില്
നിന്ന് ഇടി വാങ്ങുന്നത് പോലെയുണ്ട. അവിടെയും പാളി!

ബാബയുടെ കൊലയാളികളോട് ദിലീപ് പ്ര്തികാരം ചെയ്യയുന്നത് ഒരു "സംഭവം"
തന്നെ! ദിലീപിന്റെ -റണ് വെ-, -ലയണ്- എന്നീ സിനിമകള് നമ്മെ ബോറടിപ്പിക്കില്ലല,
പക്ഷെ -ദി ‍‍ഡോണ്- അനി൪വചനീയം...!

ദി ഡോണി-ല് എനിക്കിഷ്ടമായത് ഒന്നേയൊന്ന് - അതിന്റെ "സിനിമ പോസ്റ്ററുകള്".