തര്‍ജ്ജനി

എ. സി. ശ്രീഹരി
About

1970-ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. പയ്യന്നൂര്‍ കോളെജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'എതിര്‍ദിശ' മാസികയുടെ എഡിറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

Awards

എന്‍.എന്‍.കക്കാട് അവാര്‍ഡ്(1996)
വി.ടി.കുമാരന്‍ അവാര്‍ഡ്(1997)
വൈലോപ്പിള്ളി അവാര്‍ഡ്(1999)

Article Archive
Saturday, 3 January, 2009 - 12:44

സയാമീസ് കവിതകള്‍