തര്‍ജ്ജനി

ഹേന രാഹുല്‍

തപാല്‍ വിലാസം: 557, Hesseman Street, PO.Box. 1524, Holly Hill, SC.29059 USA.
ഫോണ്‍:001-803-348-3991
ബ്ലോഗ്: www.henarahul.blogspot.com
ഇ മെയില്‍ : henarahul@gmail.com

Visit Home Page ...

കവിത

ഒരു ചിത്രം വരക്കാന്‍ എന്തൊക്കെ?

വര്‍ണ്ണങ്ങള്‍
വിരിഞ്ഞ പേന
ചുമര്‍
തിരയിളക്കം
ചലനം
വര്‍ത്തമാനത്തിന്റെ ഒരമാനം
ചരിത്രത്തിന്റെ തള്ളിച്ചകള്‍
ഭാവിയുടെ സരുചികള്‍
തുറന്നിട്ട ജനല്‍
വെയില്‍ക്കിളി
തൊടല്‍
ചെരിഞ്ഞു നോട്ടം
ഒളികണ്ണ്
അഹംചിന്ത
അലയടി
അങ്ങിനെയങ്ങിനെ.......
എനിക്കൊ
ഒരു കണ്‍ചിമ്മലില്‍
ഒരായിരം ചിത്രങ്ങള്‍

Subscribe Tharjani |