തര്‍ജ്ജനി

ദേ, പിന്നേം പ്രവാസി....

ഞാന്‍ നിങ്ങളെപ്പോലെ ഒരു ദാരിദ്ര്യം പിടിച്ച പ്രവാസിയൊന്നുമല്ല.
നാട്ടില്‍ കാര്‍ന്നോന്മാര്‍ സമ്പാദിച്ച് വച്ച മുതലുണ്ട്.
പിന്നെ താനെന്താ ഇവിടെ , ഭാര്യയേയും കുഞ്ഞുങ്ങളേയും പിരിഞ്ഞ് ..
അപ്പോ, എനിക്കും സമ്പാദിക്കണ്ടേ .. ഞാനും അഭിമാനിയല്ലേ...
എടോ, തനിക്ക് കുടുംബത്തെ ഇങ്ങ് കൊണ്ടുപോരരുതോ ...
കുടുംബം ഇവിടെ വന്നാല്‍ സമ്പാദ്യമൊന്നും പിന്നെ കാണില്ല...
അതു മാത്രമല്ല, വയസ്സായ അച്ഛനമ്മമാരെ നോക്കണ്ടേ...
അത് ന്യായം.. പക്ഷേ അത് താങ്കളുടെ ജോലിയാണ്. ഭാര്യയുടേതല്ല.
താങ്കള്‍ നഷ്ടപ്പെടുത്തുന്നത് ഇന്നിനെയാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ താങ്കള്‍ കാണുന്നില്ല.
തിരിച്ചുപോകൂ...

Submitted by pravasi (not verified) on Wed, 2010-02-24 00:49.

അതെങ്ങനെ പറ്റും .......? അച്ചിയും അവളുടെ വീട്ടുകാരും സമ്മതിക്കേണ്ടേ ...?