തര്‍ജ്ജനി

ഓണാശംസകള്‍

Onam Greetings

നിങ്ങള്‍ക്കേവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍!!!

സുഹൃത്തുക്കള്‍ക്ക് ഓണാശംസകള്‍ അയയ്ക്കുവാന്‍, ഞങ്ങളുടെ ഗ്രീറ്റിങ്ങ്സ് പേജ് സന്ദര്‍ശിക്കുക.

ലിങ്ക്: Send Onam Greetings to your Friends

ചിന്തയ്ക്കു വേണ്ടി ആശംസാകാര്‍ഡുകള്‍ തയ്യാറാക്കിയ സാക്ഷിക്കും രജനീഷിനും ചിന്ത.കോം ടീമിന്റെ പ്രത്യേക നന്ദി.

Submitted by sreejithk2000 on Fri, 2006-09-01 11:51.

ലിങ്ക് ശരിയാകുന്നില്ലല്ലോ പോളേട്ടാ,

ഇടത് വശത്ത് കാണുന്ന ഗ്രീറ്റിങ്ങ്സ് എന്ന പേജിലേക്ക് തന്നെയല്ലേ പോകേണ്ടത്?

Submitted by chinthaadmin on Fri, 2006-09-01 12:19.

സോറി ശ്രീജിത്തേ... ലിങ്കിപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.
ഇടതു വശത്തെ “Onam Greetings" ലിങ്ക് ഉപയോഗിച്ചാലും മതി.

പോള്‍