തര്‍ജ്ജനി

Viswaprapha

അവസരത്തിലും അനവസരത്തിലും ഉത്തരത്തിലിരുന്നു ചിലക്കുന്ന പല്ലിയെപ്പോലെ വിശ്വം ബ്ലോഗുകയാണ്‌. മുന്നില്‍ വന്നു വീഴുന്ന ചോദ്യങ്ങളോടൊക്കെ കൊഞ്ഞനം കാണിക്കാന്‍ മാത്രമേ അറിയൂ എന്ന വൈകിവന്ന തിരിച്ചറിവു മാത്രം ഒരു വാലുപോലെ പിന്നിലാടുന്നു.