തര്‍ജ്ജനി

അനിയന്‍ അവര്‍മ്മ

കല്ലും‌പുറത്ത്
പെരുമ്പടവം തപാല്‍
കോട്ടയം.686665
ഫോണ്‍: 9447125584
ഇമെയില്‍‍: kbaniyan@yahoo.co.in

Visit Home Page ...

കവിത

ആഗോളവത്കരണകാലത്തെ പ്രണയം

ചെമ്പരത്തിപ്പൂവ്
ഞാന്‍ നീട്ടി,
ചങ്കെന്നവളുടെ
കിളിമൊഴി!

ഇടപ്പള്ളിയപ്പോള്‍
ചന്ദ്രികയുടെ
എസ്. എം. എസ്സ് കാത്ത്
എലിമിനേഷന്‍
റൌണ്ടിലായിരുന്നു.

Subscribe Tharjani |