തര്‍ജ്ജനി

വാര്‍ത്ത

ഔവ്വര്‍ സാഹിത്യ പുരസ്കാരം 2006

ആലപ്പുഴയിലെ പ്രശസ്ത ഗ്രാമീണ ഗ്രന്ഥശാല ആയ ഔവ്വര്‍ ലൈബ്രറി 39- മത് വാര്‍ഷിക ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഈ വര്‍ഷവും യുവ പ്രതിഭകള്‍ക്കായി അഖിലകേരള സാഹിത്യരചന മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ , കവിത എന്നീ ഇനങ്ങളില്‍ ആണു പുരസ്കാരം നല്‍കുക. ഒന്നാം സ്ഥാനത്തിന് 1001 രൂപ കാഷ് അവാര്‍ഡും രണ്ടാം സ്ഥാനത്തിന് 501 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവും ആണ് പുരസ്കാരം.

ചെറുകഥയും കവിതയും മുന്‍പു പ്രസിദ്ധീകരിക്കാത്തവ ആയിരിക്കണം.
രചനകള്‍ 2006 ആഗസ്ത് 10- ന് മുന്‍പായി താഴെ തന്നിരിക്കുന്ന വിലാസത്തില്‍ തപാലില്‍ അയയ്ക്കുക.
കണ്‍ വീനര്‍
ഔവ്വര്‍ സാഹിത്യപുരസ്കാരം 2006
ഔവ്വര്‍ ലൈബ്രറി , രജി:നമ്പര്‍ 5255
പാതിരപ്പള്ളി.പി.ഒ, ആലപ്പുഴ 688521

അവാര്‍ഡിന് അര്‍ഹമാകുന്ന രചനകള്‍ 39- മത് വാര്‍ഷിക ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ലൈബ്രറി ആരംഭിക്കുന്ന വെബ് സൈറ്റിലെ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

Subscribe Tharjani |