തര്‍ജ്ജനി

Umesh's Malayalam blog

ഉമേഷിന്റെ മലയാളം ബ്ലോഗ്‌

Submitted by രാജ്‌നായര്‍ (not verified) on Mon, 2006-05-01 01:27.

പ്രിയ ചിന്ത.കോം പ്രവര്‍ത്തകരേ,
വ്യക്തികള്‍ പരിപാലിക്കുന്ന പേജുകള്‍, ബ്ലോഗുകള്‍ എന്നിവയിലേയ്ക്കുള്ള ലിങ്കുകള്‍ ചിന്തയില്‍ സമാഹരിച്ചിരിക്കുന്നതു നന്നായിരിക്കുന്നു. ഓണ്‍ലൈന്‍ മലയാളത്തിനു വളരെ പ്രസക്തമായ പല സൈറ്റുകളും വ്യക്തിഗതങ്ങളാണെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ടു ചോദിക്കട്ടെ, ഈ ലിസ്റ്റുകള്‍ ഒന്നുകൂടി വിപുലീകരിക്കുന്നതിനെ കുറിച്ചു ആലോചിച്ചുകൂടെ? തര്‍ജ്ജനിയുടെ എഡിറ്റോറിയല്‍ റ്റീമിനു പല ബ്ലോഗുകള്‍ക്കും സൈറ്റുകള്‍ക്കും കുറേകൂടി നല്ല അടിക്കുറിപ്പെഴുതാമെന്നും വിശ്വസിക്കുന്നു. ചിന്തയുടെ ലിങ്ക് സമാഹാരത്തില്‍ ഒരു ഇടം കിട്ടുകയെന്നുള്ളതു് ഒരു അംഗീകരാമായി ജനം പരിഗണിക്കുന്ന രീതിയില്‍ ഈ സംരംഭം വളര്‍ത്തിയെടുക്കുക.

സസ്നേഹം
രാജ്‌നായര്‍.

Submitted by chinthaadmin on Thu, 2006-05-04 08:40.

raj,
Part of your suggestion is already covered by the blog review that is published in tharjani every month. The idea behind the webdirectory was different. We do add links to websites which we find good/useful. But that is not the core idea.

It is not very practical for us to go through the growing list of blogs/web sites and add them to the directory. We would like to see the directory grow by itself. If someone want to get listed, they have to mail us with a brief description of the website. Ofcouse, we will review and they are required to link back to chintha.com. If they can add a link to chintha.com before making a request for a listing, that will be ideal.

regards,
paul