തര്‍ജ്ജനി

പി. ശിവപ്രസാദ്
About

സ്വദേശം:കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി.
കവി, സാംസ്കാരികപ്രവര്‍ത്തകന്‍, പ്രഭാഷകന്‍.
പത്തുവര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തു. ഏഴു വര്‍ഷമായി യു. ഏ. ഇ.-യില്‍. ഇപ്പോൾ അജ്മാനിൽ ഒരു കോൾഡ് സ്റ്റോറേജ് കമ്പനിയിൽ ജോലി ചെയ്യുന്നു.

മാനുഷികതയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായിക്കാണുന്നു.ജീവിതത്തിന്റെ നിർവ്വചനത്തിൽ വ്യവസ്ഥാപിതചിഹ്നങ്ങളെയും അവയാലുള്ള അടിച്ചമർത്തലുകളെയും നിഷേധിക്കുന്നു.

ജീവിതപങ്കാളി: മായാദേവി.
മക്കള്‍: ചാരുകേശ്, നിളാദേവി, പാര്‍വണേന്ദു.

Books

"നീലക്കൊടുവേലിയുടെ വിത്ത്" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article Archive