തര്‍ജ്ജനി

ഹണി ഭാസ്കരൻ

മെയിൽ: honey.jithu@gmail.com

About

ഇപ്പോള്‍ ദുബായിയില്‍. ഒരു കമ്പനിയുടെ ഡയറക്റ്റര്‍. ഇതുവരെ 7 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

Books

അക്ഷരക്കറ്റ, കൈരളി ബുക്സ്, കണ്ണൂര്‍.
എ ഫയര്‍ ടച്,കൈരളി ബുക്സ്, കണ്ണൂര്‍.
മറവുചെയ്യാത്ത ശബ്ദങ്ങള്‍,കൈരളി ബുക്സ്, കണ്ണൂര്‍.
സീല് വെച്ച പറുദീസ,ലോഗോസ് ബുക്സ്.
ഉടല്‍ രാഷ്ട്രീയം, ഗ്രീന്‍ ബുക്സ്.
പിയേത്താ, ഗ്രീന്‍ ബുക്സ്.
എന്റെ പുരുഷന്‍, കൈരളി ബുക്സ്, കണ്ണൂര്‍.

Awards

മറവു ചെയ്യാത്ത ശബ്ദങ്ങള്‍ 2015 ലെ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡും സീല് വെച്ച പറുദീസ 2015 ലെ ചിരന്തന അവാര്‍ഡും നേടി.

Article Archive
Saturday, 31 December, 2016 - 19:43

വിടവുകള്‍....