തര്‍ജ്ജനി

ആർ. ഷിജു
About

വടകര സ്വദേശി. മയ്യഴി മഹാത്മാഗാന്ധി ഗവ. കോളേജിലും ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലും വിദ്യാഭ്യാസം. ഇപ്പോൾ മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകൻ.

മലയാളം ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

Article Archive