തര്‍ജ്ജനി

ഗിരീഷ് ലാൽ
About

മയ്യഴി സ്വദേശി. ജനനം 1972ൽ. മാഹി മഹാത്മാഗാന്ധി ഗവ കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദം. പോണ്ടിച്ചേരി എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ മാസ്റ്റർ ബിരുദം. 1996 മുതൽ അമേരിക്കയിൽ ടെക്സാസിൽ സോഫ്റ്റ് വേർ പ്രോഡക്ട് മാനേജറായി ജോലിചെയ്യുന്നു.

കഥാരചനയ്ക്കു പുറമെ പുല്ലാങ്കുഴൽ വായന, രേഖാചിത്രരചന എന്നിവയിൽ താല്പര്യം.

Books

ഇതരഭാഷയിലെ പ്രേമലേഖനങ്ങൾ, ചെറുകഥാസമാഹാരം.2014.

Article Archive
Saturday, 19 November, 2016 - 07:25

തീര്‍ത്ഥയാത്ര