തര്‍ജ്ജനി

സജയ്. കെ. വി

ഇംഗ്ലീഷ് വിഭാഗം,
ഗവ. കോളേജ്,
മടപ്പള്ളി.

About

മൂവാറ്റുപുഴ സ്വദേശി. ജനനം 1974.. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം. ഇപ്പോൾ മടപ്പള്ളി ഗവ. കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. Verukalkkitayile Jeevitham,LatinAmerikksyute Kavitha,Kaavyapaadaavali,Nilaavumoshtikkunna Kallan,Geethaanjali,Beedhovan(translations).

Books

വേരുകൾക്കിടയിലെ ജീവിതം, ഇൻസൈറ്റ് പബ്ലിക്ക, 2014.
ലാറ്റിൻ അമേരിക്കയുടെ കവിത,എൻ.ബി.എസ്, 2010.
കാവ്യപാഠാവലി, ഇൻസൈറ്റ് പബ്ലിക്ക, 2015.
നിലാവ് മോഷ്ടിക്കുന്ന കള്ളൻ, വിദ്യാർത്ഥി, കോഴിക്കോട് , 2012.
ഗീതാഞ്ജലി വിവർത്തനം, മാതൃഭൂമി, 2011.
ബീഥോവൻ വിവർത്തനം, ഒലീവ്, 2013.

Article Archive