തര്‍ജ്ജനി

ഡോ. ജിസാ ജോസ്

മലയാളവിഭാഗം,
ഗവ. ബ്രണ്ണന്‍ കോളേജ്,
ധര്‍മ്മടം, തലശ്ശേരി.

About

ഡോ. ജിസാ ജോസ്. മലയാള സാഹിത്യത്തിൽ എം .എ. സ്ത്രീസത്ത പുരുഷരചനകളിൽ എന്ന വിഷയത്തിൽ പി.എച്ച്.ഡി.

ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം അദ്ധ്യാപിക. എന്നിവ പുസ്തകങ്ങൾ. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്.

Books

സ്വന്തം ഇടങ്ങൾ, (2013) ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്.
പുതുനോവൽവായനകൾ, (2015) സമയം പബ്ലിക്കേഷൻസ്, കണ്ണൂർ.
നവമാധ്യമചിന്തകൾ, (2016) സമയം പബ്ലിക്കേഷൻസ്, കണ്ണൂര്‍.
സ്ത്രീവാദസാഹിത്യം മലയാളത്തിൽ, (2016) സമയം ക്ലാസിക്സ്, കണ്ണൂർ.

Article Archive