തര്‍ജ്ജനി

ചെറിയപറമ്പിൽ രാഘവൻ
About

കേരളത്തിൽ ജനിച്ച് വിദ്യാഭ്യാസം നേടി. ആയിരത്തിതൊള്ളായിരത്തി എഴുപത്തഞ്ചുമുതൽ ടാൻസാനിയ, നൈജീരിയ, ലെസോത്തോ എന്നീ രാജ്യങ്ങളിൽ വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗം വഹിച്ചതിനുശേഷം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിൽ സൗത്ത് ആഫ്രിക്കയിൽ വിദ്യാഭ്യാസവകുപ്പിൽ പ്രവേശിച്ചു. ഇപ്പോൾ പെൻഷൻപറ്റി കേപ് ടൗണിൽ താമസം. ഭാര്യ, രണ്ടു കുട്ടികൾ. ഭാര്യയും വിദ്യാഭ്യാസവകുപ്പിൽനിന്ന് വിരമിച്ചു. മക്കൾ ഭർത്തൃസമേതരായി കേപ് ടൗണിൽത്തന്നെ. കുറച്ചുവായന, ടി വി കാണൽ, ചിലപ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൽ.

Article Archive
Sunday, 30 October, 2016 - 20:43

കാൽക്കൊറവ്