തര്‍ജ്ജനി

രാജേന്ദ്രൻ എടത്തുംകര

മലയാളവിഭാഗം,
ഗവ. കോളേജ്,മടപ്പള്ളി,
മടപ്പള്ളി കോളേജ് പി. ഒ.
വടകര.

About

വടകരയ്ക്കടുത്ത് എടത്തുംകരയിൽ ജനനം. കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽനിന്നും മലയാളത്തിൽ എം.എ. ബിരുദം നേടി. പോലീസ് ഡിപ്പാർട്ട് മെന്റിലും മദ്ധ്യപ്രദേശിലെ ബേത്തുൾ ജവഹർ നവോദയയിലും ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ കേരള വിദ്യാഭ്യാസവകുപ്പിൽ, മടപ്പള്ളി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

Books

ആഖ്യാനങ്ങളുടെ പുസ്തകം, സാഹിത്യനിരൂപണം, ലോഗോസ് ബുക്സ്, പാലക്കാട്. 2016.

Article Archive
Saturday, 15 October, 2016 - 11:30

അതുകൊണ്ട്

Saturday, 19 November, 2016 - 07:08

ആ പോകുന്ന ഫാസിസ്റ്റ്