തര്‍ജ്ജനി

സാഹിതീയം

ദിയയുടെ കവിതയും ചിത്രങ്ങളും

മലപ്പുറം ജില്ലയിലെ പരിയാപുരം ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്ത്ഥിയാണ് ദിയ.എസ്.

കവിതയെഴുത്തിലും ചിത്രരചനയിലും തത്പരയായ ദിയയുടെ ഒരു കൊച്ചുകവിതയും ഏതാനും ചിത്രങ്ങളും.

പ്രകൃതിയും ചുറ്റുപാടുകളും തന്നെയാണ് ഈ കുട്ടി തന്റെ കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും വിഷയമാക്കുന്നത്.

ഒരു പൂവിന്റെ ജീവിതം

എന്റെ പൂക്കള്‍ വാടി പോയി
പൂമ്പാറ്റകള്‍ പോയി
പൂത്തുമ്പികള്‍ വരാതായി
ഇലകള്‍ കൊഴിഞ്ഞുംപോയി
എന്റെ ശില്പങ്ങള്‍ എവിടെപ്പോയി ...

Subscribe Tharjani |