തര്‍ജ്ജനി

പി. സത്യനാഥന്‍
About

കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍നിന്നും എം.എ, കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജില്‍നിന്നും ബി.എഡ് എന്നീ ബിരുദങ്ങള്‍. ജവഹര്‍ നവോദയ വിദ്യാലയയില്‍ അദ്ധ്യാപകനായി കുറച്ചുകാലം ഉത്തരേന്ത്യയില്‍ ജോലി ചെയ്തു. അദ്ധ്യാപകപരിശീലകനായി ഡയറ്റ് തീരൂരില്‍ സേവനമനുഷ്ഠിച്ചു. 2015ല്‍ പിരിഞ്ഞു.

Article Archive