തര്‍ജ്ജനി

ഡോ. വിനീത്‌. എം.സി
About

1981 ഏപ്രിൽ 22 ന് കണ്ണൂർ ജില്ലയിലെ ആദികടലായി എന്ന ഗ്രാമത്തില്‍ എം. വേലായുധന്റെയും ഉഷാഭായി.കെ.സി.യുടെയും മകനായി ജനിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം കമ്പ്യൂട്ടർ അപ്ലിക്കേഷനില്‍ പി.ജി.ഡി.സി.എ.യും കലിക്കറ്റ് സർവ്വകലാശാലയില്‍ നിന്നും ഹിന്ദി സാഹിത്യത്തില്‍ റാങ്കോടെ ബിരുദാനന്തരബിരുദവുമെടുത്തു. തുടർന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദി സാഹിത്യത്തില്‍ പി.എച്.ഡി. നേടി. പയ്യന്നൂര്‍ കോളേജില്‍ 6 മാസം അദ്ധ്യാപകനായിരുന്നു.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിന്ദി, മലയാളം, ആംഗലേയം എന്നീ മൂന്നു ഭാഷകളിലും കവിതകളെഴുതാന്‍ തുടങ്ങി. ബിരുദാനന്തരബിരുദത്തിനു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ മുതല്‍ മലയാളത്തില്‍ പാട്ടുകളുമെഴുതാന്‍ തുടങ്ങി.

Article Archive
Friday, 3 July, 2015 - 20:30

ഒരിറ്റു വെളളം