തര്‍ജ്ജനി

രശ്മി കിട്ടപ്പ
About

കോഴിക്കോട് സ്വദേശി. സുകുമാരന്‍ വേങ്ങേരിയുടെയും രാജി സുകുമാരന്റെയും മകള്‍. കോമേഴ്സില്‍ ബിരുദം. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ദിരാപുരത്ത് ഭര്‍ത്താവ് കിട്ടപ്പയോടും മകന്‍ അനിരുദ്ധിനോടുമൊപ്പം താമസിക്കുന്നു.

Article Archive