തര്‍ജ്ജനി

മഞ്ജരി അശോക്
About

1988ല്‍ ആലപ്പുഴയില്‍ ജനനം. കോട്ടയം സി. എം. എസ് കോളേജില്‍നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദവും തൃശൂര്‍ സെന്റ് ജോസഫ്സ് കോളേജില്‍നിന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി.

ഇപ്പോള്‍ തിരുവനന്തപുരം എച്. എല്‍. എല്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ (ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ) ജേര്‍ണലിസ്റ്റ് ട്രെയിനി.

Article Archive