തര്‍ജ്ജനി

സൂരജ് കണ്ണന്‍
About

കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ജനനം. ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഉപരിപഠനത്തിനു ശേഷം 3 വര്‍ഷം ദുബായിലുള്ള ഒരു മറൈന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ടൈം ഓഫീസറായി ജോലി നോക്കി. അതിനുശേഷം വീണ്ടും കേരളത്തിലെ ഒരു ദേശീയ ധനകാര്യ സ്ഥാപനത്തില്‍ റിക്രൂട്ടിംഗ് മാനേജരായി. 2011മുതല്‍ ദുബായ് മെട്രോ റയില്‍വേയില്‍ ട്രെയിന്‍ ഓപ്പറേറ്ററായി വീണ്ടും പ്രവാസിജീവിതം.

2012 ല്‍ ശ്രീലങ്കയില്‍ വച്ച് വിവാഹിതനായി. ശ്രീലങ്കന്‍ തമിഴ് വംശജയായ ശാന്തി ഷെറിന്‍ ആണ് ഭാര്യ. ദുബായ് ട്രാമില്‍ അഡ്മിന്‍ മാനേജരായി ജോലിനോക്കുന്നു.

Article Archive