തര്‍ജ്ജനി

ആര്‍ഷ അഭിലാഷ്

​ബ്ലോഗ്‌: http://swanthamsyama.blogspot.com ​​

About

ശ്യാമ എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി, ഇപ്പോള്‍ സ്വന്തം പേരില്‍ എഴുതുന്നു. 2012 മുതല്‍ അമേരിക്കയില്‍ കുടുംബത്തോടൊത്ത് താമസം
​.​​അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാളി’ മാസിക എഡിറ്റോറിയല്‍ അംഗം, കോളമിസ്റ്റ്, ഈ-മഷി ഓണ്‍ലൈന്‍ മാസിക എഡിറ്റോറിയല്‍ അംഗം.​അമേരിക്കയിലെ ആദ്യ മലയാളം റേഡിയോ സംരംഭം ആയ ‘മലയാളി’ എഫ്. എം റേഡിയോ ജോക്കി, ന്യൂസ് റീഡര്‍.

ആസ്ത്രേലി​യയില്‍ നിന്നും (മലയാളം വാര്‍ത്ത‍),​ UK യില്‍ നിന്നും ( ഇന്‍ഫോ മലയാളി)
പ്രസിദ്ധീകരിക്കുന്ന ​ഓണ്‍ലൈന്‍ പത്രങ്ങളില്‍ സ്ഥിരം കോളമിസ്റ്റ്. വെട്ടം ഓണ്‍ലൈന്‍, മല​യാ​ളനാട്‌ എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതുന്നു.
​​
​ബ്ലോഗ്‌ : http://swanthamsyama.blogspot.com ​​

Books

2013-14 കാലയളവില്‍ ഇറങ്ങിയ 3 മലയാള പുസ്തകങ്ങളില്‍ പങ്കാളിത്തം (ഭാവാന്തരങ്ങള്‍, ചിറകകള്‍ ചിലയ്ക്കുമ്പോള്‍, ഹരിശ്രീ കവിതകള്‍).

2014 ഡിസംബറില്‍ ആദ്യ കവിതാസമാഹാരം - പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രസിദ്ധീകരിച്ചു. ​

Article Archive