തര്‍ജ്ജനി

സോണി ഡിത്ത്

ബ്ലോഗ്‌ :monaliza smiles http://sonyschinthakal.blogspot.com/

About

തൃശ്ശൂര്‍ സ്വദേശി. ഇംഗ്ലീഷ്‌ ലിറ്ററേച്ചറില്‍ ബിരുദം. കമ്പ്യൂട്ടര്‍ പ്രയോഗത്തില്‍ ഡിപ്ലോമ. ഭര്‍ത്താവ് ഡിത്ത്സണ്‍, മകന്‍ ദിദിമോസ് എന്നിവരോടൊപ്പം സൗദിഅറേബ്യയില്‍ താമസിക്കുന്നു.

ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും എഴുതുന്നു.

Article Archive