തര്‍ജ്ജനി

അനിത. എം. എ.

മണപ്പറമ്പില്‍ വീട്,
മടപ്പ്ലാത്തുരുത്ത്‌,
മൂത്തകുന്നം (പി.ഒ),
ഏറണാകുളം- 683 516.

About

എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് 1979-ല്‍ ജനനം. അച്ഛന്‍: എ. അയ്യപ്പന്‍, അമ്മ: ചിന്നമ്മ. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തില്‍ എം. എ., പി.എച്ച്.ഡി ബിരുദങ്ങള്‍. 2002 മുതല്‍ മലയാളകവിതകള്‍ എഴുതിവരുന്നു.

ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപിക.

Article Archive
Thursday, 16 October, 2014 - 18:32

ജലച്ഛായകള്‍

Tuesday, 7 July, 2015 - 22:29

ഉടല്‍ക്കലര്‍പ്പ്