തര്‍ജ്ജനി

മുഹമ്മദ്‌ റാഫി എന്‍. വി.

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

ലേഖനം

പത്രാധിപര്‍ക്കുള്ള മുന്നറിയിപ്പ്‌

The spectacle is not collection of images, but a social relation among people mediated by images
Guy Debord

മാദ്ധ്യമരാഷ്ട്രീയം ജനാധിപത്യബോധത്തെയും പൊതുമണ്ഡലത്തെയും മറ്റു സര്‍ഗ്ഗാത്മകഇടത്തെയും നിര്‍ണ്ണയിച്ച ഒരു കാലത്തുനിന്നും ജീര്‍ണ്ണതയുടെ പാരമ്യത്തെ പുല്കിയിരിക്കുന്നുവെന്ന്‌ പല സാംസ്കാരികപഠനങ്ങളും ആവര്‍ത്തിക്കുന്നു. എഴുത്ത്‌ അനുഭവമെഴുത്തിന്റെ കിളിവാതിലായി ഒളിഞ്ഞുനോക്കുന്നു. ദൃശ്യമാദ്ധ്യമങ്ങളാകട്ടെ, അതൊരു കലയായി പരിഗണിക്കാന്‍ സാദ്ധ്യതയില്ലാത്തവിധം വിനോദകച്ചവടവ്യവസായമായി മാറിയിരിക്കുന്നു. ചലച്ചിത്രം അതിന്റെ സര്‍ഗ്ഗാത്മകവും ജ്ഞാനപരവും രാഷ്ട്രീയമൂല്യങ്ങളെ ഉള്‍വഹിക്കുന്നതുമായ പാഠപരതയെ(Textual Value) പൂര്‍ണ്ണമായും ഇല്ലാതാക്കി ദൃശ്യസാദ്ധ്യതയുടെ മാറ്റൊലികള്‍ മാത്രമായി തല്‍ക്ഷണം മരി ക്കുന്നു. ചലച്ചിത്രസൌന്ദര്യശാസ്ത്രവായന തികച്ചും അസാദ്ധ്യമാംവിധം തിയടാര്‍ കാഴ്ചകള്‍ ദരിദ്രമായി.

ബഹുവിധഅര്‍ത്ഥസാദ്ധ്യതകള്‍ ഉല്പാദിപ്പിക്കുന്ന ഒരു പാഠമായി (Text) ഒരു ചെറുകഥപോലെ കുറുകിയുറഞ്ഞതാണ്‌ മുന്നറിയിപ്പ്‌ എന്ന ചലച്ചിത്രത്തിന്റെ പ്രസക്തി. വേണു കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച്‌, ഉണ്ണി ആര്‍. തിരക്കഥ, സംഭാഷണം രചിച്ച ചലച്ചിത്രമാണിത്‌. മമ്മൂട്ടി അവതരിപ്പിക്കുന്ന രാഘവന്‍ എന്ന ജയില്‍പ്പുള്ളിയെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം പുരോഗമിക്കുന്നത്‌. എവിടേയ്ക്കും പോകാനില്ലാത്തതുകൊണ്ട്‌ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാന്‍ തീരുമാനിച്ച രാഘവനെക്കുറിച്ച്‌ ഒരു ഫീച്ചര്‍ ചെയ്യാന്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ പ്രിയ അറയ്ക്കല്‍ (അപര്‍ണ്ണ ഗോപിനാഥ്‌) തീരുമാനിക്കുന്നു. രണ്ടു പേരെ വകവരുത്തിയ രാഘവന്‍ താന്‍ ആരെയും കൊന്നിട്ടില്ല എന്നു പറഞ്ഞതില്‍ ആകൃഷ്ടയായി രാഘവന്റെ ജീവിതം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു കോര്‍പ്പറേറ്റ്‌ ലിറ്റററി ഏജന്‍സിയുമായി പ്രിയ അറയ്ക്കല്‍ കരാറുണ്ടാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ സിനിമ ആവിഷ്കരിക്കുന്നത്‌. രാഘവനെക്കുറിച്ച്‌ പ്രിയ തന്നെ ചെയ്ത ഒരു ഫീച്ചര്‍ ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ പ്രിയയ്ക്ക്‌ ഈ കരാര്‍ ലഭിക്കുന്നത്‌. രാഘവനെ പുറത്തിറക്കി അയാളെ ഒരു സ്വകാര്യ ഇടത്തില്‍ താമസിപ്പിക്കുകയും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നു, പ്രിയ. നിരന്തരമായ സമ്മര്‍ദ്ദമുണ്ടായിട്ടും രാഘവന്‌ തന്റെ ജീവിതം ആവിഷ്കരിക്കാന്‍ സാധിക്കുന്നില്ല.

സ്വാതന്ത്ര്യം, സത്യം, നീതി തുടങ്ങിയ സാമ്പ്രദായിക പരികല്പനകളെപ്പറ്റി ഇരയുടെ കാഴ്ചപ്പാടിലുള്ള വിചാരണയായി രാഘവന്‍ നടത്തുന്ന സംഭാഷണങ്ങളും ചലനങ്ങളും സൂചന നല്കുന്നുണ്ട്‌. ആ പഴുതില്‍ രേഖപ്പെടുത്തിയ ധാരണകളെപ്പറ്റി സന്ദേഹപ്പെടുന്ന തടവുകാരനാണ്‌ അയാള്‍. അധികാരം നിര്‍മ്മിച്ച പൊതുധാരണകള്‍ ജനാധിപത്യവിരുദ്ധമാകുന്നത്‌ അതു വേട്ടയാടപ്പെ ട്ടവന്റെ ആന്തരികതയെ പരിഗണനക്കെടുക്കാതെയാണ്‌ എഴുതപ്പെട്ടത്‌ എന്നതുകൊണ്ടുകൂടിയാണ്‌. ഞാന്‍ ആരെയും കൊന്നിട്ടില്ല എന്ന്‌ അയാള്‍ ആവര്‍ത്തിക്കുന്നത്‌ അയാള്‍ അയാളുടെ സത്യത്തെ അഭിമൂഖീകരിച്ചു എന്നതു കൊണ്ടായിരിക്കും. അയാള്‍ വിധേയനാണെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന സത്യത്തെ തിരിച്ചറിയാന്‍ ആര്‍ക്കെങ്കിലും സാധിച്ചേക്കും എന്ന തിരിച്ചറിവാണ്‌ രാഘവന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഒരു സാക്ഷിയെപ്പോലെ എല്ലാറ്റിനും വിധേയപ്പെട്ട്‌ ആന്തരികമായും ബൌദ്ധികമായും തടവറയില്‍ കഴിയാന്‍ അയാള്‍ താല്പര്യപ്പെടുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍ മുന്നറിയിപ്പിലെ തടവറ ബൌദ്ധികമായ സാന്നിദ്ധ്യമേയല്ല. അതു മനുഷ്യന്‍ അകപ്പെട്ട, അനുഭവിക്കുന്ന ആന്തരികമായ അഴികളാണ്‌. ആ ഒറ്റപ്പെടലിന്റെ അഴികളില്‍നിന്നും ചിലപ്പോഴൊക്കെ അയാള്‍ ജനക്കൂട്ടത്തിലേക്ക് എത്തിപ്പോകുന്നുണ്ടെങ്കിലും അസഹനീയമായ ആ സാമൂഹ്യഇടങ്ങളില്‍നിന്നും അയാള്‍ തന്നിലേക്കു തന്നെ പിന്‍വാങ്ങു ന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്‍ച്ചേര്‍ത്ത മുന്നറിയിപ്പാണിത്‌. അസ്വാഭാവികമായി പ്രേക്ഷകന്‌ ഒന്നുംതന്നെ അനുഭവിക്കാനിടം നല്കാതെ രാഘവന്‍ എന്ന കഥാപാത്രത്തില്‍ പരകായപ്രവേശം നടത്തി മമ്മൂട്ടി അതു സാധിച്ചെടുക്കുന്നു. ചില സൂചനകള്‍മാത്രം നല്കി സ്വാതന്ത്ര്യം എന്നത്‌ ആപേക്ഷികമാണെന്നു പറയുന്നു. സ്വാതന്ത്ര്യസങ്കല്പം തികച്ചും വ്യക്തിപരവും ഏകതയ്ക്കു വഴിപ്പെടുന്നതുമല്ലെന്നു വ്യംഗ്യം. തടവറസ്വതന്ത്രലോകമാകുന്നതും സ്വതന്ത്രലോകം തടവറയാകുന്നതും മനുഷ്യന്റെ ഉള്ളിലാണ്‌.

കണ്ടു ശീലിച്ച ആഖ്യാ നങ്ങളെ തിരു ത്തുന്നു എന്ന തു കൂടി ഈ ചല ച്ചി ത്ര ത്തിന്റെ സൌന്ദ ഋയ ശാ സ്ത്ര മാ ണ്‌. ഋജുവും പരി ചി ത വു മായ ആഖ്യാ ന ത്തില്‍ക്കൂ ടി യല്ല മുന്ന റി യിപ്പ്‌ ഇതി വൃ ത്തത്തെ വെളി പ്പെ ടു ത്തു ന്ന ത്‌. സിനി മാ വാ യ ന യുടെ ബാഹ്യ സാ ധ്യ ത കള്‍ക്ക പ്പുറം മറ ച്ചു വെ ച്ചതും നിഗൂ ഢ വു മായ ദൃശ്യ ങ്ങ ളില്‍ക്കൂടി ബഹു വിധ വായ നാ സാ ധ്യ ത കളെ ഈ ചിത്രം തുറ ന്നി ടു ന്നു. ഒരു ദൃശ്യ ത്തോ ടൊപ്പം മറ്റൊരു ദൃശ്യം കോര്‍ത്തി ണക്കി ക്ലൈമാ ക്സി ലെ ത്തിച്ച്‌ ഉപ സം ഹ രി ക്കാന്‍ സംവി ധാ യ കന്‍ ശ്രമി ക്കു ന്നേ യി ല്ല. കാഴ്ച ക്കാ രന്റെ അനുഭ വ ലോ ക ത്തെയും ചിന്താ പ രി സ ത്തെയും പരി ഗ ണ ന യ്ക്കെ ടു ക്കു കയും സ്വത ന്ത്ര മായ ബഹു വാ യ ന കള്‍ക്ക്‌ സാധ്യ ത യൊ രു ക്കു കയും ചെയ്യു ന്നുണ്ട്‌ മുന്ന റി യി പ്പ്‌. അതു കൊ ണ്ടു തന്നെ ഈ ചല ച്ചിത്രം പൂര്‍ത്തി യാ കു ന്നത്‌ പ്രേക്ഷ കന്റെ മന സ്സി ലാ ണ്‌.

മാധ്യ മ വി മര്‍ശ മാ യാണ്‌ സിനിമ കാഴ്ച ക്കാ രി ലേ ക്കെ ത്തു ന്ന ത്‌. ഹിന്ദി യില്‍ അടു ത്ത കാ ല ത്തി റ ങ്ങിയ പീപ്പിലി ലൈവ്‌ എന്ന ചല ച്ചിത്രം ടെലി വി ഷന്‍ മീഡിയ എല്ലാ അധി കാ ര ഘ ട ന ക ളോടും ഒപ്പം ചേര്‍ന്ന്‌ വ്യക്തി യുടെ/പൌരന്റെ ജീവി തത്തെ വേട്ട യാടി പരാ ന്ന ജീ വിതം നട ത്തു ന്നത്‌ പരി ഹാ സ രൂ പേണ ആവി ഷ്ക രിച്ച ചല ച്ചി ത്ര മാ ണ്‌. മുന്നറിയിപ്പ്‌ സര്‍ഗ്ഗാ ത്മ കാ വി ഷ്കാ ര ങ്ങ ളെ പ്പോലും ടാര്‍ഗ്ഗറ്റ്‌ ചെയ്യുന്ന ജേര്‍ണ ലി സ ജീര്‍ണ്ണ ത യെ യാണ്‌ മുന്നോട്ടു വെക്കു ന്ന ത്‌. എഴു ത്തി നെ ത്തേടി വായ ന ക്കാര്‍ ഇങ്ങോ ട്ടെ ത്തു ന്നി ല്ല. വായ ന ക്കാ രെ ത്തേടി എഴുത്ത്‌ ഓരോ പടി വാ തി ലു കളും മുട്ടി വി ളി ക്കു ന്നു. അവ രുടെ അഭി രുചി എന്താ ണെന്ന്‌ കണ്ട റിഞ്ഞ്‌ അതി നൊത്ത്‌ അണി ഞ്ഞൊ രു ങ്ങിയോ നഗ്ന തയെ പുല്‍കി യോ കൃ ത്രി മ മാ കുന്നു. പുതിയ എഴു ത്തിന്റെ പ്രതി സന്ധി എങ്ങനെ അത്‌ വിറ്റ ഴി ക്കാ മെന്നോ ആഘോ ഷ മാ ക്കാ മെന്നോ ഒക്കെ യായി മാറി യി രി ക്കു ന്നു. ഇടം കണ്ടെ ത്താ നുള ധാരാളം എഴു ത്തു കള്‍ ചേര്‍ന്ന്‌ ഘോഷ യാ ത്ര യായി വായ ന ക്കാ രന്റെ ക്യൂവില്‍ നില്‍ക്കു ന്നു. വായ ന യാ വട്ടെ ആത്മ പ ര തയോ ആത്മ നി ഷ്ഠമോ ഒക്കെ യായി പരി വര്‍ത്തി ക്കു കയും ചെയ്തു കൊ ണ്ടി രി ക്കു ന്നു. എല്ലാ സാമൂ ഹ്യ പ്ര ശ്ന ങ്ങള്‍ക്കും രാഷ്ട്രീയ പ്രതി സ ന്ധി കള്‍ക്കും സംഘര്‍ഷ ങ്ങള്‍ക്കും ആയുസ്സ്‌ പര മാ വധി ഒരാ ഴ്ച യാ ണ്‌. അതു ക ഴി ഞ്ഞാല്‍ പുതി യ തെ ത്തു ക യാ യി. തികച്ചും സര്‍ഗ്ഗാ ത്മ ക മാ യത്‌ എന്ന്‌ വിധി കല്‍പി ക്ക പ്പെട്ട ി‍ക്ഷന്‍ പോലും റിയ ലിസ്റ്റ്‌ ആഖ്യാ ന ങ്ങ ളായി വായ ന ക്കാ രനെ ഷോക്കേ ല്‍പിച്ച്‌ കൂടെ നട ത്താ നുള മാര്‍ഗ്ഗ ങ്ങ ളാണ്‌ അന്വേ ഷി ക്കു ന്ന ത്‌. ി‍ക്ഷനിലെ നായ കന്‍ യഥാര്‍ത്ഥ മനു ഷ്യ ജീ വി യാ ണെന്ന്‌ നോവ ലിന്റെ അവ സാനം മേല്‍വി ലാ സ പ്പെ ട്ടത്‌ മല യാ ളി യുടെ വായ നാ പിന്‍മാ റ്റത്തെ അഭി മു ഖീ ക രി ക്കാന്‍ പാടു പെട്ട എഴു ത്തു കാ രന്റെ ദൈന്യ ത യാ യി രു ന്നു. ജീവി ത ത്തിന്റെ സുര ക്ഷി ത മായ സോണില്‍ കാല ക്ഷേപം നട ത്തുന്ന, താന്‍ ഇന്നേ വരെ അനു ഭ വി ച്ചി ട്ടി ല്ലാത്ത, ഇനി സാധ്യ ത യു മി ല്ലാത്ത വ്യഥ യുടെ കടല്‍ നീന്ത ല റി യാതെ നീന്തി ക്ക ട ന്ന പ്പോള്‍ ആത്മ ര തി യില്‍ മുങ്ങി ക്കു ളിച്ച വായ ന ക്കാ രനു വേണ്ടി യുള അനേകം കോപ്പി ക ളായി സര്‍ഗ്ഗാ ത്മ ക വാ യ നയും തരി ച്ചെത്തി അപ ക പ്പെ ടു ന്നു. പഴയ എഴു ത്തു കാ ര നോട്‌ വായ ന ക്കാര്‍ പടി വാ തില്‍ മുട്ടി വി ളിച്ച്‌ ആരാണ്‌ ഈ നോവ ലിലെ കഥാ പാ ത്ര ങ്ങള്‍ എന്ന്‌ നിര ന്തരം ചോദി ച്ച പ്പോ ഴാ യി രുന്നു സുഹ റയും മജീദും ഞാനും എന്റെ ബാല്യ സ ഖി യു മാ ണെന്ന്‌ എഴു ത്തു കാ രന്‍ പറ ഞ്ഞത്‌ എന്ന്‌ സാന്ദര്‍ഭി ക മായി ഓര്‍ക്കാം. അഭി മു ഖ മെ ഴു ത്തി ന്റെയും ജീവി ത മെ ഴു ത്തി ന്റെയും ജേര്‍ണ ലിസ്റ്റ്‌ തല ത്തി ലേക്ക്‌ തികച്ചും സര്‍ഗ്ഗാ ത്മ ക മാ കേണ്ട എഴു ത്തു കളും വഴി ക ള ന്വേ ഷി ക്കു ന്നു.

താന നു ഭ വി ക്കാത്ത ജീവി തവും ഓര്‍മ്മ കളും (കളന്‍, ലൈംഗി ക ത്തൊ ഴി ലാ ളി, എക്സ്‌ നക്സ ലൈറ്റ്‌, തെരു വു ഗായകര്‍ തുട ങ്ങി യ വു ടെ) പകര്‍ത്താന്‍ മധ്യ വര്‍ത്തി ക ളായ എഴു ത്തു കാരെ അന്വേ ഷി ച്ചി റ ങ്ങിയ പരാന്ന ജീവി ക ളായി പത്രാ ധി പരെ മാറ്റാന്‍ വായ ന ക്കാ രന്‍ നിര്‍ബ ന്ധി ക്കു ന്നു. സിനി മ യിലെ ്ര‍ീ‍ലാന്റ്‌ ജേണ ലിസ്റ്റ്‌ പ്രിയ അറ യ്ക്കല്‍ ലിറ്റ ററി കോര്‍പ്പ റേ റ്റിന്റെ ഏജന്റാ ണ്‌. അവ രു മാ യു ണ്ടാ ക്കിയ കരാര്‍ പ്രകാരം കിട്ടിയ ഡെഡ്ലൈന്‍ തീരാ റാ കുന്ന ദിവസംവരെ രാഘ വന്‍ തന്റെ ജീവിതം എഴുതി നല്‍കാന്‍ തയ്യാ റാ കു ന്നി ല്ല. അവ സാ ന ദി വസം എഴു തി ക്കി ട്ടിയ ജീവി ത മാ കട്ടെ ജേര്‍ണ ലി സ്റ്റിന്റെ കൈയ്യില്‍ക്കി ടന്നു വിറ യ്ക്കു ന്നു. മുമ്പ്‌ കൊല ചെയ്യ പ്പെട്ട രണ്ടു സ്ത്രീക ളുടെ കൂടെ മൂന്നാ മ തായി പ്രിയ അറ യ്ക്കലും മാറു ന്ന തോടെ ചല ച്ചിത്രം പര്യ വ സാ നി ക്കു ക യാ ണ്‌. രാഘ വ നെ ക്കു റി ച്ചുള ീ‍ച്ച റെ ഴു തി യത്‌ പ്രിയ അറ യ്ക്ക ലാ ണെ ഗ്ലിലും ജീവി ത മെ ഴുത്ത്‌ രാഘ വന്‍ തന്നെ നട ത്ത ണ മെന്ന തീരു മാ ന ത്തി ലാണ്‌ പ്രിയ. ഇംങ്കീ ഷി ലേ ക്കുള വിവര്‍ത്ത നവും എഡി റ്റിംഗും നിര്‍വ്വ ഹി ക്കാ മെന്നേ അവര്‍ കരു തു ന്നു ളൂ. ഇവിടെ എഴു ത്തിനെക്കുറി ച്ചുള ചില ആലോ ച ന ക ളു ണ്ട്‌. ആഖ്യാ താ വിന്റെ മധ്യ വര്‍ത്തി അഥവാ വിവര്‍ത്ത ന കാ ര നാണ്‌ അയാ ളുടെ ജീവി ത മെ ഴു തു ന്ന യാള്‍. അവിടെ എഴു ത്തു കാ രന്‍ സര്‍ഗ്ഗാ ത്മ ക മായി മരി ക്കു കയും വിവര്‍ത്ത ക നായി പുനര്‍ജ്ജ നി ക്കു കയും ചെയ്യു ന്നു. ഓരോ സര്‍ഗ്ഗാ ത്മക സൃഷ്ടിയും ഒരാ ളുടെ ഹൃദ യ സ ഞ്ചാ ര ങ്ങ ളു ടെയും അപ ര ലോ ക ത്തി ന്റെയും പുനഃ സൃ ഷ്ടി യാ ണ്‌. ആ അര്‍ത്ഥ ത്തില്‍ അയാള്‍ അയാ ളെ ത്തന്നെ വിവര്‍ത്തനം ചെയ്യു ക യാ ണ്‌. പുനഃ സൃ ഷ്ടിക്ക്‌ അയാള്‍ തിര ഞ്ഞെടുക്കുന്ന മാധ്യമം ഏതു മാ വാം. (ഭാ ഷയോ ദൃശ്യമോ മറ്റേ തെ ഗ്ലിലും കലാ രൂ പ മോ) പത്ര ങ്ങ ളിലും മറ്റും വന്ന എക്സ്ക്ലൂ സീ വിന്റെ ഭാഗ മായ സംഭ വ വി കാ സ ങ്ങ ളെ പ്പറ്റി ി‍ക്ഷന്‍ നിര്‍മ്മി ക്കാന്‍ ഡെഡ്ലൈന്‍ വച്ച്‌ ആവ ശ്യ പ്പെ ടുന്ന പത്രാ ധി പര്‍ക്ക്‌ വിധിച്ച വധ ശി ക്ഷ യാണ്‌ രാഘ വന്‍ പ്രിയ അറ യ്ക്ക ലിനു നേരെ നട പ്പി ലാ ക്കു ന്ന ത്‌.

ജന പ്രിയ സാഹി ത്യ ത്തിന്റെ അതേ േ‍ാ‍ര്‍മു ല യാണ്‌ ജന പ്രി യ സി നി മ കളും പിന്തു ട രു ന്നത്‌ എന്നു കാണാം. അതു വായ ന ക്കാ രന്റെ പാഠ ങ്ങളെ തേടി യാ ണെ ത്തു ന്ന ത്‌. എഴു ത്തു കാ രന്റെ/സംവി ധാ യ കന്റെ പാഠ ങ്ങ ളു മാ യ ല്ല. ആ പാഠ ങ്ങള്‍ ആര്‍ജ്ജി ത മായ ആസ്വാ ദ ന ശീ ല ത്തെയും ബോധ ത്തെയും തൃപ്തി പ്പെ ടു ത്തു ന്നു. അവ ഉല്‍പാ ദി പ്പി ക്കുന്ന വായ നയ്ക്ക്‌ അസ ന്നി ഗ്ദ്ധ ത യി ല്ല. സമ ഗ ഗ്ര മാ ണ്‌, വ്യക്ത വു മാ ണ്‌. പ്രേക്ഷ കന്‌/വായ ന ക്കാ രന്‌ യാതൊരു ആയാ സവും കൂടാതെ അതിനെ പിന്തു ട രാം. പ്രേക്ഷ കന്റെ ആര്‍ജ്ജി ത മായ ദൃശ്യ ശീ ലത്തെ അത്‌ ചോദ്യം ചെയ്യു കയേ ഇല്ല. സംശ ര ഹി ത രാക്കി പുറത്തു വിടു ന്നു. ആഖ്യാ താ വിന്റെ ഇട പെ ട ലി ല്ലാതെ പൂര്‍വ്വ നി ശ്ചി ത മായ വ്യവ ഹാ ര ത്തി ലൂടെ കഥയെ മുന്നോട്ടു നയിച്ച്‌ ഉപ സം ഹ രി ക്കു ന്നു. അനു വാ ച ക രുടെ അഭി പ്രാ യവും ജന പ്രീ തി യുടെ നാഡി മി ടിപ്പും പരി ശോ ധി ച്ചാണ്‌ അത്‌ നിര്‍മ്മി ക്കു ന്ന ത്‌. ാ‍ക്ടറി തൊഴി ലാ ളി കളെ പോലെ മുഖ മി ല്ലാത്ത വ്യക്തി കളോ വെറും പേരു കളോ മാത്ര മായി സംവിധാ യ കനും എഴു ത്തു കാ രനും ഇവിടെ മാറു ന്നു. റൊളാങ്ങ്‌ ബാര്‍ത്‌റ്‌ പറഞ്ഞ എഴു ത്തു കാ രന്റെ മരണം (ഉലമവേ ീ‍ള വേല മൌവേലൃ) യഥാര്‍ത്ഥ ത്തില്‍ സംഭ വി ക്കു ന്നത്‌ ഇവി ടെ യാ ണ്‌. പ്രേക്ഷ കരും പത്രാ ധി പരും വായ ന ക്കാരും വ്യവ സാ യവും ചേര്‍ന്ന്‌ സൃഷ്ടി ക്കു കയും സംഹ രി ക്കു കയും ചെയ്തു ക ളഞ്ഞ കേവ ലാ ഖ്യാ താ ക്കള്‍ മാത്ര മായി അവര്‍ ഒടു ങ്ങു ന്നു. ഒരു വ്യവ സാ യ ത്തിന്റെ രൂപ ത്തില്‍ത്തന്നെ യാണ്‌ കേര ള ത്തിലെ എഴുത്ത്‌/ദൃശ്യ മാധ്യ മ രംഗം പ്രവര്‍ത്തി ക്കു ന്നത്‌ എന്ന തു കൊ ണ്ടു തന്നെ അതുല്‍പ്പാ ദി പ്പി ക്കുന്ന അനു ഭ വ ങ്ങ ളുടെ കര്‍തൃ ത്വ പ ര മായ സാന്നിധ്യം പ്രേക്ഷ കന്‌/വായ ന ക്കാ രന്‌ അപൂര്‍വ്വ മായേ അനു ഭ വി ക്കാന്‍ സാധി ക്കു ന്നുളൂ എന്ന്‌ ചുരു ക്കം.

നില വി ലുള പാപ/വി ശുദ്ധ/സദാ ചാര/ജീവ ന സ ഗ്ല ല്‍പ ങ്ങളെ ഉറ പ്പി ക്കാ നുള കൊണ്ടു കൊ ടു ക്ക ലു ക ളാണ്‌ ജന പ്രി യ ത യില്‍ സംഭ വി ക്കു ന്നത്‌ എന്നു കാണാം. ആഖ്യാ താവ്‌ ഒന്നി നെയും തിരു ത്താനോ ചോദ്യം ചെയ്യാനോ ശ്രമി ക്കു ന്നേ യി ല്ല. നമ്മുടെ ഭാഷ യു മായി ബന്ധ പ്പെട്ട ഒരാ ലോ ചന മുന്ന റി യിപ്പ്‌ മുന്നോട്ടു വെക്കു ന്നു ണ്ട്‌.

ഒരു പുരു ഷാ യുസ്സ്‌ ജീവിച്ചു തീര്‍ത്തു. എന്നു പറ യുന്ന പ്രിയ അറ യ്ക്ക ലി നോട്‌ സീനി യര്‍ ജേര്‍ണ ലിസ്റ്റ്‌ തിരിച്ചു ചോദി ക്കു ന്നു. സ്തീ ജീവി ക്കു ന്നതും പുരുഷായു സ്സാ ണല്ലേ?

നമ്മുടെ ഭാഷ യില്‍ പുരു ഷാ ര വവും പുരു ഷാ യു സ്സു മൊ ക്കെ യേ യു ളൂ. സ്ത്രീകള്‍ക്കുമാത്രം അസ മയം വിധിച്ച മല യാളി പുരു ഷ ബോ ധ ജീ വി ത ത്തിന്റെ ഭാഷ യുടെ പരി മി തി കൂ ടി യാ ണി ത്‌. നമ്മുടെ സദാ ചാ ര സ ഗ്ല ല്‍പവും ജീവി ത സ ഗ്ല ല്‍പവും സ്ത്രീവി രു ദ്ധ മാ യ തു കൊണ്ട്‌ ഭാഷ യില്‍ മാത്രം വിപ്ലവം നട ത്തി യിട്ട്‌ പെണ്ണെ ഴു ത്തിന്‌ നേട്ടം എന്ന ല്ലാതെ എന്തു പ്രയോ ജനം? എന്നൊരു ചോദ്യം കൂടി യുണ്ട്‌ നാം സൌകര്യപൂര്‍വ്വം മറ ക്കു ന്ന താ യി ട്ട്‌.

സീനി യര്‍ ജേര്‍ണ ലിസ്റ്റ്‌ വര്‍മ്മാജി (ജോ യ്മാ ത്യു) മിന്നി മ റ യുന്ന രംഗ ങ്ങ ളിലെ സംഭാ ഷ ണ ങ്ങള്‍ പ്രേക്ഷ കനെ രസി പ്പി ക്കാ നു ള ത ല്ല.
നൈന്റി സെവന്റീ സിന്റെ അവ സാനം ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ ഒളി വി ലി രുന്ന കാലം.
ഐ ആം എ വയ ലന്റ്‌ ഗാന്ധി യി സ്റ്റ്‌ ബട്ട്‌ നോണ്‍ വയ ലന്റ്‌ നക്സ ലൈറ്റ്‌.
പുതിയ തല മു റ യ്ക്കൊക്കെ എന്തു രാഷ്ടീ യം. ഒരു കാര്യ വു മി ല്ല.
ഈ സംഭാ ഷ ണ ങ്ങള്‍ പലതും കേള്‍ക്കു മ്പോള്‍ നിരര്‍ത്ഥ ക മെന്നു തോന്നാ മെ ഗ്ലിലും ഓര്‍മ്മ ക ളുടെ ഭൂത കാ ല ര തി യില്‍ അമര്‍ന്നി രുന്ന്‌ സാംസ്കാ രി ക മൂ ല ധനം കണ്ടെത്തി ശിഷ്ട ജീ വിതം തളി നീക്കുന്ന ഓരോ മല യാളി മന സ്സി നെയും പരി ഹ സി ക്കു ക യാണ്‌ വര്‍മ്മാ ജി. എഴു ത്തിലെ അകാ ല കൌ മാരം പോലെ എഴു പ തു ക ള്‍ ഇപ്പോഴും അവ ശി ഷ്ടമായി മാധ്യ മ ങ്ങ ളി ലേ ക്കെത്തി നോക്കുക പതി വാ ണ ല്ലോ. സത്യ സ ന്ധ മായ രാഷ്ട്രീയ ജീവി തവും ആക്ടി വി സവും നടന്ന എഴു പ തു ക ളിലെ അരാ ജക നക്സ ലിസം ഒരു പാഷ നായി കൊണ്ടു ന ട ക്കുന്നവരുടെ പ്രാതി നിധ്യം കൂടി യുണ്ട്‌ വര്‍മ്മാ ജി യുടെ അസം ബ ന്ധ ഭാ ഷ ണ ങ്ങള്‍ക്ക്‌. ഗോവ യില്‍ അറ സ്റ്റി ലായ പത്രാ ധി പ രുടെ ഛായ യാണ്‌ പ്രതാപ്‌ പോത്തന്‍ അവ ത രി പ്പി ക്കുന്ന ജേണ ലി സ്റ്റി ന്‌. പ്രിയ യോട്‌ അയാ ളെ ക്കു റിച്ച്‌ മറ്റൊ രാ ളുടെ ഉപ ദേശം ലി്റ്റില്‍ കയ റു മ്പോ ഴൊക്കെ സൂക്ഷി ക്ക ണ മെ ന്നാ ണ്‌. ഒരു ലൈംഗി ക ശ രീരം മാത്ര മായി മാധ്യ മ ങ്ങള്‍ സ്ത്രീയെ കാണു ന്ന തിന്റെ വ്യക്ത മായ സൂച ന യാ ണി ത്‌. ധീര മായ എല്ലാ രാഷ്ട്രീയ അന്വേ ഷ ണ ങ്ങ ളു ടെയും തിരി നാളം കെടു ത്തി ക്ക ള യാന്‍ മാധ്യ മ ങ്ങള്‍ സ്വീക രി ക്കുന്ന ഒരു ഉപ ക ര ണ മാ വാ നാണ്‌ ഇക്കാ ലത്തും അവ ളുടെ വിധി എന്നു വ്യംഗ്യം.

മുന്ന റി യിപ്പ്‌ എന്ന ചല ച്ചി ത്ര ത്തിന്റെ ആഖ്യാ താ ക്കള്‍ അതിന്റെ എഴു ത്തിലും ദൃശ്യ ങ്ങ ളിലും അസ ന്നി ഗ്ദ്ധ ത കള്‍ ഉള്‍ച്ചര്‍ക്കു കയും പ്രേക്ഷ കനെ സഗ്ലീര്‍ണ്ണ മായ ആസ്വാ ദ ന ശീ ല ത്തി ലേക്ക്‌ നയി ക്കു കയും ചെയ്യു ന്നു. ദൃശ്യ ങ്ങ ളുടെ സ്വാഭാ വി ക മായ സ്വീകാ ഋയ ത യെ പ്പറ്റി ഉല്‍ക്കണ്ഠ പുലര്‍ത്താ തി രു ന്ന തു കൊണ്ടു കൂടി യാണ്‌ ഇതൊരു മികച്ച ചല ച്ചി ത്ര മാ കു ന്ന ത്‌.

ആഗോള ലിറ്ററി ഏജന്‍സി യുടെ പ്രതി നി ധി യായി പ്രിയ അറ യ്ക്ക ലൈന്‍ സന്ദര്‍ശി ക്കുന്ന കഥാ പാ ത്രം( സൈജു കുറു പ്പ്‌) മാധ്യമ കോര്‍പ്പ റേ റ്റിന്റെ ഭാഷ യില്‍ അവ രോട്‌ ഏറ്റെ ടുത്ത ഉത്ത ര വാ ദി ത്വ ത്തെ പ്പറ്റി ഓര്‍മ്മി പ്പി ക്കു ന്നു ണ്ട്‌. അധി കാ ര ത്തിന്റെ പ്രയോഗം നട പ്പാ ക്കുന്ന ബഹു ജ ന മാ ധ്യ മ ങ്ങ ളുടെ അതേ രീതി ി‍ക്ഷന്‍ എ ഴു ത്തിലും സംഭ വി ച്ച തായി അടു ത്ത കാ ലത്തെ പഠ ന ങ്ങള്‍ സൂചി പ്പി ക്കു ന്നു. മാധ്യ മ ങ്ങ ളോട്‌ ബന്ധ പ്പെ ടുത്തി ചര്‍ച്ച ചെയ്യാ റുള ആധു നി ക ത യുടെ ഏറ്റവും പ്രക ട മായ സാംസ്കാ രിക തലം പൊതു മ ണ്ഡലം (ു‍ൌ‍യഹശര ്വ‍ലൃല) ആണ്‌. ജര്‍മ്മന്‍ സാമൂഹ്യ ചിന്ത ക നായ ഹെബര്‍മാ സാണ്‌ ജനാ ധി പ ത്യ പ്ര ക്രി യ യില്‍ പൊതു മ ണ്ഡ ല ങ്ങ ളുടെ പഗ്ലി നെ പ്പറ്റി പഠനം നട ത്തി യ ത്‌. ആധു നിക ജനാ ധി പ ത്യ സ മൂ ഹ ങ്ങളെ രൂപ പ്പെ ടു ത്തി യ തില്‍ സഹാ യി ച്ചത്‌ പൊതു മ ണ്ഡ ല ങ്ങള്‍ സാധ്യ മാ ക്കിയ സംവാ ദ ങ്ങ ളാ ണെന്ന്‌ അദ്ദേഹം സിദ്ധാ ന്തി ക്കു ന്നു. ക്രിയാ ത്മ ക മായ ആശ യ വി നി മയം നട ക്കുന്ന ഈ പൊതു ഇട ങ്ങ ളില്‍നിന്ന്‌ വിപ ണി കേ ന്ദൃത മാധ്യ മ ങ്ങള്‍ സൃഷ്ടി ക്കുന്ന ഉപ ഭോ ഗ സം സ്കാ ര ത്തി ലേക്ക്‌ പരി ണ മി ക്കു ക യാണ്‌ സമൂഹം ചെയ്തത്‌ എന്ന്‌ അദ്ദേഹം വിശ ദീ ക രി ക്കു ന്നു.

ആധു നി ക ത യില്‍ അച്ച ടി മാ ധ്യ മ ങ്ങള്‍ സൃഷ്ടിച്ച പൊതു മ ണ്ഡ ല ങ്ങള്‍ ആധു നി കാ ന ന്തരം ഇല ക്ട്രോ ണിക്‌ മാധ്യ മ ങ്ങള്‍ ഇല്ലാ താ ക്കി ക്കൊ ണ്ടി രി ക്കു ന്നു. ഇപ്പോള്‍ വ്യക്തി കള്‍ വീട്ടി നു ളിലെ ടെലി വി ഷന്‍ കാഴ്ച ക ളോടും പ്രതീ തി യാ ഥാര്‍ത്ഥ്യ ങ്ങ ളോടും മാത്രം സംവാ ദ ത്തി ലേര്‍പ്പെ ടുന്നു. അതാ യത്‌ തന്നോടു തന്നെ സംസാ രി ക്കുന്നു എന്ന്‌ ചുരു ക്കം. ഇങ്ങനെ മനു ഷ്യരെ ഉപേ ക്ഷിച്ചുപോയ വായ ന ക്കാരെ അഭി മു ഖീ ക രി ക്കുന്ന സാസ്കാരി/അനു ഭവ/ ജീവിത വ്യവ സാ യ ങ്ങ ളാ യാണ്‌ സാഹി ത്യവും പരി ണ മി ച്ചു കൊ ണ്ടി രി ക്കു ന്ന ത്‌ എന്ന പരി ക ല്‍പ നയെ പ്രശ്ന വല്‍ക്ക രി ക്കാ നുള ശ്രമ ങ്ങള്‍ ലിറ്റ ററി കോര്‍പ്പ റേ റ്റു കളുടെ രീതി കളെ ദൃശ്യ വല്‍ക്ക രിച്ചതിലൂടെ മുന്ന റി യപ്പ്‌ മുന്നോട്ടു വെക്കു ന്നു ണ്ട്‌.

സര്‍ഗ്ഗാ ത്മ ക സാ ഹിത്യം പത്രാ ധി പര്‍ക്ക്‌ എഴു ത്തു കാ ര നില്‍നിന്ന്‌ ഉല്‍പ്പാ ദി പ്പി ക്കാന്‍ സാധി ക്കുന്ന ഒന്ന ല്ല. മറിച്ച്‌ മനു ഷ്യന്റെ ഉളു രു കു മ്പോള്‍ ലാവ യായി പുറ ത്തേക്ക്‌ ഒഴു കു ന്ന താ ണെ ന്നുള എഴുത്തു പ്രതി സന്ധി(ണൃശല്െ‍ യഹീരസ)യാണ്‌ മുന്ന റി യിപ്പ്‌ നല്‍കുന്ന ദൃശ്യ പാ ഠ ത്തിന്റെ നേര്‍വാ യ ന. ബഹ്വര്‍ത്ഥ സാ ധ്യ ത ക ളുള്‍ച്ചേര്‍ത്തി പ്രേക്ഷ കനെ സന്നി ഗ്ദ്ധാ വ സ്ഥ യി ലേക്ക്‌ നയി ക്കാന്‍ ആഖ്യാ താ ക്കള്‍ക്ക്‌ കഴി യു ന്നു വെ ന്ന താണ്‌ ഈ ചല ച്ചി ത്ര ത്തിന്റെ ദൃശ്യ ചാ രു ത.

Subscribe Tharjani |