തര്‍ജ്ജനി

ചേതന്‍ വ്യാസ്

കുടിയാണ്ടീന്റവിട വീട്,
പൊയിലൂര്‍ പി. ഒ. 670 693.
തൂവക്കുന്ന്, കണ്ണൂര്‍ ജില്ല.

About

കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ സ്വദേശി. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടി. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തതിനു പുറമെ മൂന്ന് ചലച്ചിത്രങ്ങള്‍ക്ക് അസോസിയേറ്റ് ഡയറക്ടറാവുകയും ചെയ്തിട്ടുണ്ട്. നാടകരചന, രംഗശില്പം, അഭിനയം,പ്രകാശവിതാനം എന്നിവയും നിര്‍വ്വഹിച്ചിട്ടുണ്ട്.

Article Archive
Sunday, 20 July, 2014 - 18:54

പന്നിച്ചൂര്