തര്‍ജ്ജനി

നിഥുല

മുല്ലപ്പിള്ളി,
കല്ലേപ്പുള്ളി പി.ഒ.,
പാലക്കാട് - 678005.
മെയില്‍ : nithula@gmail.com

Visit Home Page ...

കവിത

ഭാവങ്ങള്‍

അവൾ എന്നെ നോക്കി ചിരിച്ചു,
കരയുകയും ചെയ്തു!
പിന്നീടും ചിരിച്ചു,
എപ്പോളും ഭാവങ്ങളും
ഭാവവ്യത്യാസങ്ങളും മാത്രം,....

ആയിരം തുണ്ടിലും ആ
ഭാവങ്ങള്‍ തെളിഞ്ഞിരുന്നു...
എന്നിട്ടും മനസിലാക്കിയില്ല ...
ആയിരം ചില്ലുകഷണങ്ങളില്‍
സ്പര്‍ശിച്ച മഞ്ഞില്‍
വെളിച്ചം തെളിഞ്ഞതും,
എന്റെ ഹൃദയത്തില്‍ ആയിരുന്നുവെന്ന് ....

ആ ഭാവങ്ങള്‍ തെളിഞ്ഞതും,
എന്റെ മുഖത്തായിരുന്നു എന്ന്.!!!!!

Subscribe Tharjani |