തര്‍ജ്ജനി

ഗൌതമന്‍

ക്രാന്തി,
കുമാരപുരം (പി. ഒ.),
ഹരിപ്പാട്.

About

സ്വദേശം ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്.

ഇപ്പോള്‍ ഹൈദരാബാദിലെ ഇംഗ്ലിഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യുണിവേഴ്‌സിറ്റിയിൽ. ഇംഗ്ലിഷ് ഭാഷാശാസ്ത്രത്തിൽ ബിരുദാനനന്തരബിരുദം.

ഫേസ്ബുക്കിലും 'അതിർവരമ്പ്' എന്ന ബ്ലോഗിലും എഴുതുന്നു.

ചില ഓണ്‍ലൈൻ മാഗസിനുകളിൽ കവിത വന്നിട്ടുണ്ട്, മാധ്യമം ആഴ്ചപ്പതിപ്പിലും.

Article Archive