തര്‍ജ്ജനി

സി. പി. കൃഷ്ണകുമാര്‍

ഫ്ലാറ്റ് നമ്പര്‍ 905 & 906 എക്സലന്‍സി,
എസ്. വി.പി.നഗര്‍,
അന്ധേരി വെസ്റ്റ് , മുംബൈ 400 053.
മെയില്‍ :cpkkumar@yahoo.co.in.

About

തലവടി ഗവ. ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, എടത്വ, സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജ് ,മുംബൈ സര്‍വ്വകലാശാല, ജംനലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുംബൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശാസ്ത്രത്തിലും മാര്‍ക്കറ്റിംഗ് മാനേജ്മെന്റിലും മാസ്റ്റേഴ്സ് ബിരുദം നേടി.

Books

സ്വന്തം (നോവല്‍) 2005.
സല്യൂട്ട് (ചെറുകഥാസമാഹാരം) 2009. എം.പി.വീരേന്ദ്രകുമാറിന്റെ അവതാരിക.
ഉയരങ്ങളിലേക്ക് (നോവല്‍) 2011. കെ.എല്‍. മോഹനവര്‍മ്മയുടെ അവതാരിക.

Awards

21ാം എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് ഉയരങ്ങളിലേക്ക് എന്ന നോവലിന്.

2011ലെ കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ് ഉയരങ്ങളിലേക്ക് എന്ന നോവലിന്.

Article Archive