തര്‍ജ്ജനി

പാര്‍വ്വതി ശങ്കര്‍

മെയില്‍ : parvathysankarranjith@gmail.com

About

തിരുവനന്തപുരത്ത് ജനിച്ചു. എഞ്ചിനീയറിംഗില്‍ ബിരുദം. കോളേജ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. വിവാഹശേഷം ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ താമസം. കഥകള്‍ എഴുതാനും വായിക്കാനും വളരെ ഇഷ്ടം.

അച്ഛന്‍ ഒരു എഴുത്തുകാരനാണ്. ശങ്കര്ജി. അദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ എഴുത്ത് ആരംഭിച്ചു.

Article Archive
Sunday, 22 December, 2013 - 11:14

ബസന്തി