തര്‍ജ്ജനി

സുലോജ് സുലോ

അമ്പലമുകള്‍
682 302.

About

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും രാഷ്ട്രമീമംസയില്‍ ബിരുദാനന്തരബിരുദം.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ബി.എഡ്. മാഗസിന്‍ എഡിറ്റര്‍ , അദ്ധ്യാപകന്‍, കൌണ്‍സിലര്‍, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കവി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മാതൃഭൂമി, കലാകൌമദി, കേരളകൌമദി തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലും മറ്റു ആനുകാലികങ്ങളിലും പത്രങ്ങളിലും കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article Archive