തര്‍ജ്ജനി

പി. കെ. ശ്യാം
About

കണ്ണൂര്‍ ജില്ലയില്‍ ചാലയില്‍ താമസം. കണ്ണൂര്‍ എസ്. എന്‍. കോളജ്, പട്ടാമ്പി സംസ്കൃത കോളജ്,കേരള പ്രസ് അക്കാഡമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള മനോരമ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ ജോലിചെയ്തു. ഇപ്പോള്‍ സീല്‍ (Zeal) ചാനലില്‍ ന്യൂസ് എഡിറ്റര്‍. മാടായി സി.എ.എസ് കോളജില്‍ ജേണലിസം ഗസ്റ്റ് അദ്ധ്യാപകന്‍.

ആനുകാലികങ്ങളില്‍ കവിത, ഫീച്ചറുകള്‍ എഴുതാറുണ്ട്. മാതൃഭൂമി, സമകാലീന മലയാളം, ഇന്ത്യാ റ്റുഡേ, ഗൃഹലക്ഷ്മി തുടങ്ങിയവയില്‍ എഴുതിയിട്ടുണ്ട്. ആകാശവാണിയില്‍ ഏറെ പരിപാടികള്‍ അവതരിപ്പിച്ചു. കൈരളി പീപ്പിള്‍ ചാനലില്‍ മെഹ്ദി ഹസനെക്കുറിച്ച് പ്രത്യേക പരിപാടി ചെയ്തു.

Awards

1994 ല്‍ കേന്ദ്രയുവജനമന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ചേര്‍ന്ന് സംസ്ഥാനതലത്തില്‍ നടത്തിയ ലേഖനമത്സരത്തില്‍ പുരസ്ക്കാരം, സദ്ഭാവനാപുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.

Article Archive