തര്‍ജ്ജനി

ഡോ. അപര്‍ണ്ണ നായര്‍

മെയില്‍ : cheruaparna@gmail.com

About

സിങ്കപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയില്‍നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. നീണ്ട പതിനേഴുവര്‍ഷത്തെ പ്രവാസജീവിതത്തിലും മലയാളഭാഷാസാഹിത്യത്തെ അതീവമായി സ്നേഹിക്കുന്നു. ഭര്‍ത്താവും മകളുമൊത്ത് ഇപ്പോള്‍ കാനഡയില്‍ താമസം. വായന, സംഗീതം എന്നിവയില്‍ താല്പര്യം.

Article Archive