തര്‍ജ്ജനി

വിജു നായരങ്ങാടി

മലയാളവിഭാഗം,
ഗവ. കോളേജ്,
തിരൂര്‍.

Article Archive
Submitted by M N PRASANNA KUMAR (not verified) on Mon, 2013-04-15 20:41.

ഒറ്റയാള്‍രൂപം സ്വീകരിച്ചു മനസ്സും ചിന്തകളും ശരീരവും യാത്രികഭാവം കൈവരിക്കുമ്പോള്‍, ജീവിതപരിസരത്തെ ചില ബന്ധവും ബന്ധനങ്ങളും നിര്‍ബ്ബന്ധിതകുതറലിനു പ്രേരിതമായി വിനയചന്ദ്രികാകാവ്യം പിറവിയെടുക്കുകയായിരുന്നില്ലേ...

ആശാന്റെ സന്യാസവഴി എന്നത് എത്രത്തോളം ശരി എന്നതില്‍ ഞാന്‍ സംശയിക്കുന്നു... ഗുരുദേവന്റെ നിഴലും തണലും ആശാന്റെ കാവ്യവഴികളുടെ ഊര്‍ജ്ജമാണെങ്കിലും ആ യാത്രയെ ഒരു സന്യാസതലത്തില്‍ കുടിയിരുത്താന്‍ ആശാന്‍ ആദ്യഘട്ടങ്ങളില്‍ പോലും മനസു വച്ചിരുന്നോ.... ഗുരുദേവന്‍ എന്ന മഹാമേരു മുന്നില്‍ അമരപ്രകാശമായി നിന്നപ്പോഴും.....