തര്‍ജ്ജനി

എസ്. ബിനുരാജ്

ബ്ലോഗ്: http://vettakaran.blogspot.com/

About

തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം എന്നിവടങ്ങളില്‍ വിദ്യാഭ്യാസം. കേരളകൗമുദി, ഹിന്ദുസ്ഥാന്‍ ടൈംസ്, സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ഇപ്പോള്‍ മസ്‌കറ്റില്‍. ഹിന്ദു, ഏഷ്യന്‍ ഏജ്, ഡക്കാന്‍ ക്രോണിക്കിള്‍ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article Archive
Friday, 28 December, 2012 - 13:29

വര്‍ഷാന്ത്യം