തര്‍ജ്ജനി

മെഹറിന്‍ രോഷ്നാര
About

1987-ല്‍ കണ്ണൂരില്‍ ജനനം. ഇപ്പോള്‍ ഹൈദരാബാദിലെ ഇംഗ്ലീഷ്‌ ആന്റ് ഫോറിന്‍ ലാംഗ്വേജസ് യുണിവേര്‍സിറ്റിയില്‍ പഠനം. ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ എഴുതുന്നു.

'റൂട്സ് ആന്‍ഡ്‌ വിങ്ങ്സ്, ഹൈകു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 'കൈക്കുടന്നയിലെ കടല്‍' എന്നീ സമാഹാരങ്ങളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് .ഇന്ത്യന്‍ രൂമിനെഷന്‍സ്, അക്ഷരം, വൈഗ തുടങ്ങിയ ഓണ്‍ലൈന്‍ മാഗസിനുകളിലും എഴുതുന്നു.

Article Archive
Tuesday, 11 December, 2012 - 19:03

ക്രോ