തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

About

കോട്ടയം ജില്ലയിലെ രാമപുരം സ്വദേശി.

പാല സെന്റ് തോമസ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും കേരള പ്രസ്സ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി.

അദ്ധ്യാപികയും ഫ്രീലാന്‍സ് എഴുത്തുകാരിയും.

ഭര്‍ത്താവ്, അരൂര്‍ സ്വദേശി വിജയേന്ദു. മകന്‍, ആയുഷ്.

Article Archive