തര്‍ജ്ജനി

കെ. വി. സിന്ധു

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

About

മാടായി കോപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സൈബര്‍സംസ്കാ‍രവും മലയാളകവിതയും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു. മലയാള സൈബര്‍കവിതാരംഗത്തെ സജീവസാന്നിദ്ധ്യമാണ്.

Books

കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article Archive