തര്‍ജ്ജനി

പോളി വര്‍ഗ്ഗീസ്

7 Anand Flats
24, South Avenue
Sri Nagar Colony
Saidapet
Chennai 15
മെയില്‍ : polyvarghese@gmail.com
ബ്ലോഗ് : http://kalapan.blogspot.in

About

തൃശൂര്‍ സ്വദേശി. സംഗീതജ്ഞന്‍.

കേരള കലാമണ്ഡലം, ശാന്തിനികേതന്‍ എന്നീ വിദ്യാലയങ്ങളില്‍ സംഗീതപഠനം. പോളി വര്‍ഗീസ്‌ തന്റെ സംഗീതജീവിതം ആരംഭിക്കുന്നത് കര്‍ണാടക സംഗീതത്തില്‍ നിന്നാണ്. പിന്നീടു് ഹിന്ദുസ്ഥാനി സംഗീതലോകത്ത് .. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതവിദ്വാന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ഭട്ടിന്റെ കീഴില്‍ മോഹന്‍വീണ പഠനം. മോഹന്‍വീണ വിദ്വാന്മാരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള ഏക മോഹന്‍വീണവാദകനും തന്റെ ഗുരുജിയുടെ ഏക ശിഷ്യനും പോളി വര്‍ഗ്ഗീസാണ്.

കുട്ടിക്കാലം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ബംഗാളി, തമിഴ് ഭാഷകളില്‍ കവിതകള്‍ എഴുതി. തമിഴ് മാഗസിനുകളില്‍ മലയാളം കവിതകള്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ചെന്നൈയില്‍ താമസം

Article Archive