തര്‍ജ്ജനി

സാബു ഷണ്‍‌മുഖം
About

കുട്ടനാട്ടിലെ തലവടി ഗ്രാമത്തില്‍ ജനനം. തിരുവാമ്പാടി ഹൈസ്കൂളിലും ആലപ്പുഴ എസ്. ഡി കോളേജിലും വിദ്യാഭ്യാസം. പല ജോലികള്‍ ചെയ്ത് ഏഴു കൊല്ലം ഇന്ത്യ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. പത്തു വര്‍ഷത്തോളം ബിരുദ-ബിരുദാനന്തര തലങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍. കോഴിക്കോട് അല്‍-അമീന്‍ ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായിരുന്നു. “ബഹുവചനം” എന്ന ലിറ്റില്‍ മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും കവിതകള്‍ എഴുതുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.

കൂട്ടുകാരി: അനിത, മകള്‍: ഇന്ദുലേഖ.

Books

ആകാശത്തിലെ അരൂപികള്‍ക്ക്, മള്‍ബെറി ബുക്ക്സ്

Article Archive
Wednesday, 8 October, 2008 - 13:47

ഇന്‍‌ഡ്യ

Submitted by Ranjith chemmad (not verified) on Sat, 2008-11-22 21:35.

പ്രിയപ്പെട്ട സാര്‍,
ഞാന്‍ രണ്‍ജിത്ത് ചെമ്മാട്, സാറിന്റെ ഒരു ശിഷ്യനാണ്..
സുഖമെന്ന് കരുതുന്നു...
പരപ്പനങ്ങാടി കോ-ഓപ് കോളേജില്‍ കോളേജ് മാഗസിന്‍ എഡിറ്ററായിരുന്നു.
എട്ടു വറ്ഷത്തോളമായി ദുബായിലാണ്....ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം....
please contact me : ranjidxb@gmail.cm
or visit my blog : manalkinavu.blogspot.com