About
1966-ല്‍ കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടിയില്‍ ജനനം. മ്യൂറല്‍ പെയിന്റിംഗില്‍ ഡിപ്ലോമ. ഇപ്പോള്‍ മാഹിയിലെ മലയാള കലാഗ്രാമത്തില്‍ മ്യൂറല്‍ പെയിന്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
Awards
1996, 2006 - കേരള ലളിത കലാ അക്കാദമി അവാര്‍ഡ്
Article Archive