About
1961- ല്‍ ആലുവാക്കടുത്ത് ദേശത്തു ജനിച്ചു. ബറോഡയില്‍ എം എസ് യൂണിവേര്‍സിറ്റിയില്‍ നിന്നും പുരാവസ്തു ശാത്രത്തില്‍ മാസ്റ്റര്‍ ബിരുദം . ദെസ്തേയവസ്കി, ഇറ്റാലോ കാല്‍വിനോ , ഫ്രാന്‍സ് കാഫ്കെ, സാദിക്ക് ഹിദായത്ത് , നിസ്സാന്‍ മിണ്ടല്‍, മോപ്പ സാങ് , റിയുനോസുകി അകുതഗാവ, ജോഹന്നസ് വി ജെന്‍സന്‍, മിലാന്‍ കുന്ദേര, ഖലീല്‍ ജിബ്രാന്‍, പാപ്പിനി മുതലായ മഹാരഥന്മാരുടെ കൃതികള്‍ മലയാളത്തിലേയ്ക്കു ഭാഷാന്തപ്പെടുത്തിയിട്ടുണ്ട്. ഭാര്യ ഗീതാബാബുരാജും, മകന്‍ റിയോവുമോത്ത് ഹരിയാനയിലെ ഗുഡുഗാവില്‍ താമസം.
Article Archive
Friday, 6 March, 2009 - 22:18
പരിണതഫലം
Monday, 30 March, 2009 - 22:24
ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചുമട്ടുതൊഴിലാളി
Thursday, 27 August, 2009 - 21:10
കറുത്ത ചെമ്മരിയാട്
Sunday, 18 October, 2009 - 15:44
വിഡ്ഢി
Thursday, 20 May, 2010 - 20:54
ചെരിപ്പുകുത്തിയും തത്വചിന്തകനും