തര്‍ജ്ജനി

ഷുക്കൂര്‍ പെടയന്‍ഗോഡ്

പറമ്പറ വീട്ടില്‍,
ഇരിക്കൂര്‍ പി.ഒ.
കണ്ണൂര്‍ ജില്ല. 670 593
ഫോണ്‍: 9249137697

About

1962ല്‍ ജനനം. പറമ്പറ വീട്ടില്‍ ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒരാള്‍. പിതാവ് പഞ്ചാര മുഹമ്മദ്. അഞ്ചാം ക്ലാസ്സു വരെ മാത്രമേ ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. ചെറുകഥകളും കവിതകളും എഴുതാറുണ്ടു്. ആകാശവാണിയിലും ആനുകാലികളിലും കവിതകള്‍ പ്രകാശിപ്പിച്ചിട്ടുണ്ടു്. മത്സ്യവില്പനയാണു് തൊഴില്‍.
ഭാര്യ: എം. ആയിഷ, മക്കള്‍: മുഹമ്മദ് താഹിര്‍, തഫ്‌സീറ, ഇബാല്‍, ബഷീര്‍

Article Archive
Wednesday, 8 October, 2008 - 14:09

വീട്

Saturday, 6 December, 2008 - 22:23

ചില വിലാപങ്ങള്‍

Submitted by nazar (not verified) on Sun, 2008-10-12 23:09.

nalla kavitha