തര്‍ജ്ജനി

ഷിബു. ബി

ഇതള്‍,
കാക്കൂര്‍ പി.ഒ.
കോഴിക്കോട്‌. 673613
മെയില്‍ : shibubharisree@gmail.com

About

1975 മെയ്‌ 28 നു കാക്കൂരില്‍ ജനനം. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളില്‍ സിനിമാസംബന്ധിയായ ലേഖനങ്ങള്‍ എഴുതുന്നു. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

Books

ദി പിയാനിസ്റ്റ്‌ ദൃശ്യവായന-പഠനം, ഡ്രാക്കുള വിവര്‍ത്തനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Awards

സുബ്രഹ്മണ്യപുരം തിരക്കഥാവിവര്‍ത്തനത്തിനു് അല അവാര്‍ഡ്‌ നേടി.

Article Archive